അവന്നൂർ: അശ്വതി ഭവനിൽ അന്ത്രയോസ് (69) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ദീപു ജോസ്, ദിപിൻ ജോസ്. മരുമകൾ: അനുകൃഷ്ണ. സഞ്ചയനം ശനിയാഴ്ച.