ചവറ സൗത്ത്: മാലിഭാഗം പടിഞ്ഞാറ് പാര്‍വതി ഭവനത്ത് കരുണാകരന്‍പിള്ള (റിട്ട. തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ്, 77) നിര്യാതനായി. ഭാര്യ: രമണിപിള്ള. മക്കള്‍: രശ്മി, രേഖാറാണി, രമ്യ. മരുമക്കള്‍: മണിപ്പിള്ള, ഗിരീഷ്കുമാര്‍, അനില്‍കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.