കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ കാക്കാൻറയ്യത്തു പടിഞ്ഞാറ്റതിൽ പരേതനായ കൊച്ചുചെറുക്കെൻറ ഭാര്യ കുഞ്ഞുകുഞ്ഞ് (81) നിര്യാതയായി. മക്കൾ: മണിക്കുട്ടൻ, മോഹനൻ, രമേശൻ, രമ, ലതിക. മരുമക്കൾ: അംബിക, പരേതനായ വിശ്വംഭരൻ, ബാബു.