കരീപ്ര: ചൊവ്വള്ളൂർ ഗാന്ധി സ്മാരക മന്ദിരത്തിനുസമീപം കിഴങ്ങുവിള കിഴക്കതിൽവീട്ടിൽ തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സുശീല, സുന്ദരേശൻ, ശാന്ത, സരള, ശശി (മസ്കത്ത്), രാജൻ (രാജൻ ടൂവീലർ വർക്സ് എഴുകോൺ), രാധാമണി. മരുമക്കൾ: ഷൈലജ, മോഹനൻ (റിട്ട. കെ.ഡബ്ല്യു.എ കൊല്ലം), സദാശിവൻ (എസ്.എൻ.വി സ്റ്റോഴ്സ് നെടുവത്തൂർ), ശ്രീദേവി, ജ്യോതി, പരേതരായ രാധാകൃഷ്ണൻ, ശശി.