ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി മങ്ങാട്ട് പറമ്പിൽ സുകുമാരൻ (79) നിര്യാതനായി. ഭാര്യ: ശോഭനാമണി. മക്കൾ: റാണി (കെ.ഡബ്ല്യു.എ, ഓച്ചിറ), രാജശ്രീ (ആരോഗ്യ വകുപ്പ്). മരുമക്കൾ: ഉദയൻ (റിട്ട. മിലിട്ടറി), ഗോപകുമാർ (എസ്.ഐ, ശൂരനാട്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.