ഓച്ചിറ: പ്രയാർ വടക്ക് കൊച്ചുവീട്ടിൽ പരേതനായ രാജപ്പൻ ആചാരിയുടെ ഭാര്യ ചിന്നമ്മ (81) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, രാധാമണി, ഗോപാലകൃഷ്ണൻ, ലീല. മരുമക്കൾ: ചന്ദ്രൻ, രാമചന്ദ്രൻ, ഗീത, ശശി.