ഓയൂർ: തിരുവനന്തപുരം നാലാഞ്ചിറ തിലക് നഗർ അൽഫലാജിൽ (പ്ലോട്ട് നമ്പർ-97) (ചെറിയ വെളിനല്ലൂർ ചിറേകാണത്ത്) കെ.എസ്.എച്ച്.ബി റിട്ട. ജോയൻറ് സെക്രട്ടറി എച്ച്. ബദറുസ്സമാൻ റാവുത്തരുടെ ഭാര്യ കെ.എസ്.എച്ച്.ബി റിട്ട. ഡെപ്യൂട്ടി സെക്രട്ടറി എസ്. ഷീല (58) നിര്യാതയായി. മക്കൾ: ആയിഷ (കോണ്ടിനെൻറൽ ബംഗളൂരു), ആസിയ (നുവാൽസ് കൊച്ചി). മരുമകൻ: സുബിൻ അഷറഫ് (ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, വാമനപുരം പഞ്ചായത്ത്).