കരേക്കാട്: വടക്കുംപുറം പഴയ മഹല്ലിൽ താമസിക്കുന്ന കരേക്കാട് കരുവഞ്ചേരി സ്വദേശി ആച്ചികുളത്ത് ആയിശ (59) നിര്യാതയായി. മകൻ: ഉമറുൽ ഫാറൂഖ്. മരുമകൾ : സഫൂറ.