വള്ളുവമ്പ്രം: വെള്ളൂർ മേലേമുക്ക് സ്വദേശി പരേതനായ പരുത്തിനിക്കാടൻ ആലക്കാട്ട് പറമ്പ് മുഹമ്മദിെൻറ മകൻ ഉണ്ണീൻ കുട്ടി (56) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ജസീല (തുവ്വൂർ ഗ്രാമ പഞ്ചായത്ത് അംഗം), ജസീന, ഷാഫി. സഹോദരങ്ങൾ: ആമിന, ജമാലു, അലവി, പാത്തുമ്മക്കുട്ടി, സുബൈദ, പരേതനായ അലി.