നിലമ്പൂര്‍: തൊണ്ടിയില്‍ ചെമ്മല ഇബ്രാഹിം (69) നിര്യാതനായി. ഭാര്യ: സുബൈദ കട്ടക്കാടന്‍. മക്കള്‍: ഷാഹിന, ഫിറോസ് ബാബു, നിസാര്‍ ബാബു, ബുഷ്റ, ജെസ്നി, ജുന്ഷിദ്. മരുമക്കള്‍: അബു കോട്ടായി, ഹിഷ്മ, നെസ്റിന്‍, ജാഫര്‍ ഖാന്, ഷെറിന്.