ഊർക്കടവ്: പരേതനായ തയ്യിൽതൊടി മുഹമ്മദിെൻറ ഭാര്യ സൈനബ (90) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം (റിട്ട. അധ്യാപകൻ, ജി.എച്ച്.എസ് ചാലിയപ്രം), അബൂബക്കർ, ഫാത്തിമ. മരുമക്കൾ: ജമീല (റിട്ട. അധ്യാപിക, റഹ്മാനിയ ജി.എച്ച്.എസ്.എസ്, കോഴിക്കോട് മെഡിക്കൽ കോളജ്), മൈമൂന, പരേതനായ അല്ലമ്പറ മുഹമ്മദ്.