ശാന്തപുരം: ശാന്തപുരം കോളജിന് സമീപം പരേതനായ ആനമങ്ങാടൻ ഹംസയുടെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: റഫീഖ്, റാഷിദ്, സുലൈഖ, സുബൈദ. മരുമക്കൾ: ഉസ്മാൻ, ഉമ്മർ, ഷക്കീല, ഷെറീന.