മങ്കട: വേരുംപുലാക്കൽ പട്ടകത്ത് മുഹമ്മദിെൻറ ഭാര്യ ആയിശ (72) നിര്യാതയായി. മക്കൾ: സുബൈദ, സൈനുദ്ദീൻ, സക്കീന, ഖദീജ, അബ്ദുൽ മജീദ്, ജംഷീദലി (ഇരുവരും സൗദി), ജസീം (യു.എ.ഇ). മരുമക്കൾ: ബാവ (പാങ്ങ്), ബുഷ്റ, ഫെബ്ന, ആമിന ഷഹന, സാദിയ.