പുത്തനത്താണി: ചെലൂർ പള്ളിപ്പാറ വാലയിൽ മുഹമ്മദ് കുട്ടി (ബാവ -70) നിര്യാതനായി. ഭാര്യ: സുഹറ കിഴക്കാംകുന്നത്ത്. മക്കൾ: അബൂഹനീഫ, അബ്ദുന്നാസർ, ആബിദ്, നൂർജഹാൻ, ഡോ. ഫെമിന. മരുമക്കൾ: ഹൈദ്രോസ്, മുഹമ്മദ് നാസിം, ഷാഹിദ, സജിലത്ത്, സമീറ. സഹോദരങ്ങൾ: അലി ഹുസൈൻ, റുഖിയ്യ, ഫാത്തിമ സുഹറ, ആമിന.