താനൂർ: തയ്യാല റോഡിൽ താമസിക്കുന്ന പരേതനായ കുന്നന്ദേരി മണ്ണാൻ തറ കുഞ്ഞാപ്പു ഹാജിയുടെ ഭാര്യ പാത്തുമോൾ (66) നിര്യാതയായി. മക്കൾ: ആഷിഖ്, ഖമറുദ്ദീൻ (ഇരുവരും അബൂദബി), ജസീന, സൗദ. മരുമക്കൾ: അഷ്റഫ്, ഇക്ബാൽ, ജംഷീന, നഫ്ല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് നടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.