മുട്ടിൽ: കൊളവയൽ രാജ് നിവാസിൽ വിമുക്തഭടൻ ഗോവിന്ദ മാരാർ (രാജു-77) നിര്യാതനായി. ഭാര്യ: എൻ.പി. വസന്തകുമാരി. മക്കൾ: എം.പി. കൃഷ്ണകുമാർ (എസ്.കെ.എം.ജെ എച്ച്.എസ്.എസ് കൽപറ്റ), എം.പി. ഷീന (വിവേകാനന്ദ വിദ്യാമന്ദിരം, മീനങ്ങാടി). മരുമക്കൾ: രജിത (ജി.എച്ച്.എസ് കൊളപ്പുറം), പി. ചന്ദ്രൻ (ശിരസ്തദാർ, കുടുംബ കോടതി, കോഴിക്കോട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.