മീനങ്ങാടി: മുൻ പഞ്ചായത്തംഗം അപ്പാട് കാപ്പിക്കുന്ന് കല്ലാപ്പാറ കെ.കെ. പൗലോസ് (കൊച്ചുകുഞ്ഞ്-70) നിര്യാതനായി. ഭാര്യ: സോബി. മക്കൾ: ഷിബു, സാബു (അധ്യാപകൻ ബീനാച്ചി ഗവ. ഹൈസ്കൂൾ). മരുമക്കൾ: സുധീന, അമ്പിളി. സംസ്കാരം ചൊവ്വാഴ്ച മീനങ്ങാടി സെൻറ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.