സുൽത്താൻ ബത്തേരി: അമ്പുകുത്തി ചാത്തോത്ത് പരേതനായ ചാത്തോത്ത് അനന്തൻ നായരുടെ ഭാര്യ അമ്മാളു അമ്മ (91) നിര്യാതയായി. മക്കൾ: കുഞ്ഞികൃഷ്ണൻ, ബാലൻ, നാരായണൻ. മരുമക്കൾ: ഇന്ദിര, പ്രീത, രജനി.