കിഴവള്ളൂർ: കാവുങ്കൽ അനിൽകുമാർ (49) നിര്യാതനായി. സി.ഐ.ടി.യു പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗവും ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് യൂനിയൻ ജില്ല കമ്മിറ്റി അംഗവുമാണ്. ഭാര്യ രാജി. മക്കൾ: ആദിത്യൻ, അഭിനവ് കെ. അനിൽ.