വെണ്ണിക്കുളം: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ അംഗം, അമ്പാട്ടുഭാഗം ചാപ്രത്ത് മേരീസദനിൽ വർഗീസ് ഈശോ (സജി -58) നിര്യാതനായി. ഭാര്യ: ചെന്നിത്തല തൃപ്പെരുന്തുറ പണിക്കരോടത്ത് സുബി ഈശോ. മക്കൾ: ജിത്തു ഈശോ (കാനഡ), ജുവൽ ഈശോ (ദുൈബ), അലീന സൂസൻ ഈശോ. സംസ്കാരം പിന്നീട്.