ഇളമണ്ണൂർ: മാവിള കിസാൻമുക്ക് അരവിന്ദവിലാസത്തിൽ പരേതനായ നീലാംബര സ്വാമിയുടെ ഭാര്യ രാജമ്മ (82) നിര്യാതയായി. മക്കൾ: അരവിന്ദൻ, അജിത, ഗീത. മരുമക്കൾ: ശിവൻകുട്ടി, അമ്പിളി, ഷിജു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.