എ.ആർ നഗർ: കൊളപ്പുറം സൗത്തിലെ തെങ്ങിലാൻ കുഞ്ഞിമുഹമ്മദ് (65) നിര്യാതനായി. ഭാര്യ: വെട്ടിയാടൻ സഫിയ. മക്കൾ: മുഹമ്മദ് ഷംലാക്, മുഹമ്മദ് റിയാസ്, മുഹമ്മദ് റാഷിദ്, ജാഫർ (ഇരുവരും സൗദി), മുഹമ്മദ് റുഷാദ്, സമീറ ബീഗം. മരുമക്കൾ: മജീദ് ഊരകം, ഹസീന, സുമയ്യ.