അകത്തേത്തറ: ചേപ്പിലമുറി രുക്മിണി നിവാസിൽ സി. രുക്മിണി (66) നിര്യാതയായി. ഭർത്താവ്: പരേതനായ മണി. മക്കൾ: മനോജ് കുമാർ, മഹേഷ്, മനോഹരൻ. മരുമകൾ: സജിത. സഹോദരങ്ങൾ: കമലം, കനകം, രാജൻ, പരേതനായ ആറു.