ചെർപ്പുളശ്ശേരി: ആലിയകുളം വലിയപറമ്പിൽ രാമചന്ദ്രെൻറ മകൻ ചന്ദ്രൻ (48) നിര്യാതനായി. മാതാവ്: ബേബി. സഹോദരങ്ങൾ: സുമ, ചന്ദ്രലേഖ, ഗീത, സന്തോഷ്.