വടക്കഞ്ചേരി: മഞ്ഞപ്ര തോണിപ്പള്ളം വീട്ടിൽ എം. കണ്ണൻ (71) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ലെനു, ലെജി. മരുമക്കൾ: മനോജ്, ഹർഷ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, വത്സല, പ്രഭലോചന, കാന്തിമതി, രാധാമണി, പരേതനായ ശ്രീനിവാസൻ.