മുണ്ടൂർ: പാലക്കീഴ് വീട്ടിൽ രാധാകൃഷ്ണൻ (57) നിര്യാതനായി. മുൻ അസിസ്റ്റൻറ് സെയിൽ ടാക്സ് ഓഫിസറാണ്. മാതാവ്: കളായി. ഭാര്യ: മായ. മകൻ: ആദിത്യൻ. സഹോദരങ്ങൾ: സുഭദ്ര, ഉണ്ണികൃഷ്ണൻ (വനിത ഐ.ടി.ഐ മലമ്പുഴ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.