കുനിശ്ശേരി: മാടമ്പാറയിൽ പരേതനായ ബുഹാരിയുടെ ഭാര്യ ബൽക്കീസ് ഉമ്മ (93) നിര്യാതയായി. മക്കൾ: ഷിക്കത്തലി, ഹൈദറലി, അബ്ദുറഷീദ്, ആരിഫ്, മുംതാജ് ബീഗം, സിറാജുന്നിസ, പരേതനായ മുഹമ്മദലി. മരുമക്കൾ: ആബിദ, നബീസ, റംലത്ത്, റംലത്ത്, അബ്ബാസലി, ജൈലാവുദ്ദീൻ, പരേതനായ അബൂബക്കർ.