കൂറ്റനാട്: വടക്കെ വാവനൂർ പൊട്ടക്കുഴിമന ദേവകി അന്തർജനം (85) നിര്യാതയായി. ഭർത്താവ്: പരേതനായ നീലകണ്ഠൻ നമ്പൂതിരിപ്പാട്. മക്കൾ: നാരായണൻ നമ്പൂതിരി, ദിവാകരൻ നമ്പൂതിരി, ഭാരതി, നീലകണ്oൻ നമ്പൂതിരി, സാവിത്രി, ഉഷ, കൃഷ്ണൻ നമ്പൂതിരി. മരുമക്കൾ: കൽപ്പുഴ ഭട്ടതിരിപ്പാട്, അനിത, സിന്ധു, ദേവി, ശുഭ.