ആനക്കര: കപ്പൂര്‍ എറവക്കാട് പുതുശ്ശേരിപടി പരേതനായ അയ്യപ്പെൻറ ഭാര്യ നീലി (84) നിര്യാതയായി. മക്കള്‍: ദാമോധരന്, രാധ, തങ്കമണി, കുട്ടിമാളു. മരുമക്കള്‍: നാരായണന്, രാമചന്ദ്രന്, വേലായുധന്.