തിരുവനന്തപുരം: പാറ്റൂർ മൂലവിളാകം ‘സാകേത’ത്തിൽ എം.സി. വേണു (75- റിട്ട. അധ്യാപകൻ എസ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതനായി. ഭാര്യ: ഡോ കെ.ജി. ജയലക്ഷ്മി. മകൻ ഡോ. മനോജ് നാരായണൻ (പ്രഫ. ശാരദ കൃഷ്ണ ഹോമിയോപ്പതി മെഡിക്കൽ കോളജ്, കുലശേഖരം). മരുമകൾ: വി.ജി. രാജലക്ഷ്മി.