പോത്തൻകോട്: അണ്ടൂർക്കോണം കീഴാവൂർ ആർ.ആർ ഭവനിൽ (അറപ്പുര വീട്) രവീന്ദ്രൻ നായർ (62) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: രമ്യ നായർ, രേഷ്മാനായർ. മരുമക്കൾ: രാജേഷ് ജി. നായർ, ദീപക് എം.ഐ. സഞ്ചയനം ഞായറാഴ്ച 8.30ന്.