നെടുമങ്ങാട്: ആനാട് മുണ്ടൂർകോണത്ത് പരേതനായ മാധവൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (84) നിര്യാതയായി. മക്കൾ: പരേതയായ ജലജകുമാരി, ഗിരിജകുമാരി, ജയചന്ദ്രൻ, വനജകുമാരി. മരുമക്കൾ: ബാബു, ശുഭകുമാരി, വിജയചന്ദ്രൻ. സഞ്ചയനം 10ന് രാവിലെ ഒമ്പതിന്.