കമലേശ്വരം: വി.വി ഹൗസിൽ പരേതനായ അബ്ദുൽഖാദറിെൻറ മകൻ ഷാഹുൽ ഹമീദ് (68) നിര്യാതനായി. ഭാര്യ: ഷമീല. മക്കൾ: മുഹമ്മദ്ഷമീം, അമിൻമുഹമ്മദ്. മരുമകൾ: അൽഫിന.