കൊട്ടാരക്കര: കലയപുരം പള്ളിപടിഞ്ഞാറ്റേതിൽ ജയ്വില്ലയിൽ റിട്ട. അധ്യാപകൻ എം. ജോൺ കുട്ടിയുടെ ഭാര്യ സാലിക്കുട്ടി (75-റിട്ട. അധ്യാപിക) നിര്യാതയായി. കുണ്ടറ മുക്കൂട്ട് കുരോംവിള കുടുംബാംഗമാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കലയപുരം മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ജെയ്ജോ സജു (അധ്യാപിക, ഡബ്ല്യു.എൽ.പി.എസ് താമരക്കുടി), ജെയ്നി റെജി (അധ്യാപിക ഗവ. എച്ച്.എസ്.എസ് പട്ടാഴി), ജെയ്നോ വിനോദ് (അധ്യാപിക സെൻറ് മേരീസ് എച്ച്.എസ്.എസ് കിഴക്കേത്തെരുവ്). മരുമക്കൾ: സാജു മാത്യു (ചെയർമാൻ, ക്ലോവേഴ്സ് ഗ്രൂപ്, കൊച്ചി), റെജി കെ. തര്യൻ (അസി. പ്രഫ, സെൻറ് തോമസ് കോളജ് കോഴഞ്ചേരി). വിനോദ് ജോർജ്കുട്ടി (ദുൈബ).