തിരുനാവായ: എടക്കുളം കുന്നുമ്പുറത്തെ പരേതനായ കുറ്റിപ്പറമ്പിൽ ഹംസയുടെ ഭാര്യ ഇയ്യാത്തുമ്മ (85) നിര്യാതയായി. മക്കൾ: റാഷിദ്, സൈനബ, ഷറഫുദ്ദീൻ, ഖമറുന്നിസ, ആബിദ, ഹസൈൻ , ഹുസൈൻ, ഹനൂഫിയ. മരുമക്കൾ: ബീരാൻ കുട്ടി (അയങ്കലം), ഹനീഫ (പരപ്പേരി), യൂസഫ് (മുട്ടിക്കാട്), ഷറഫുദ്ദീൻ (കാരത്തൂർ), മുനീറ, സൗദ, സാബിറ, ഷംസീന.