ചവറ: തേവലക്കര കോയിവിള മംഗലത്ത് തയ്യില്‍ വി. രാധാകൃഷ്ണപിള്ള (റിട്ട. എം.എസ്.എച്ച്.എസ്.എസ് മൈനാഗപ്പള്ളി)യുടെ ഭാര്യ ജി. ലളിത (61-റിട്ട. ജി.എച്ച്.എസ്.എസ് തേവലക്കര) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന്. മക്കള്‍: ആര്. ആനന്ദകൃഷ്ണന് (സീസ്പാന്‍, കാനഡ), കണ്ണന് പിള്ള (ഇവൈ, കൊച്ചി). മരുമകള്‍: ചില്ഷു ചന്ദ്രന് (ആക്സസ് ഹെല്‍ത്ത് ഇൻറര്‍നാഷനല്‍ ഹൈദരാബാദ്). സഞ്ചയനം 10ന് രാവിലെ ഏഴിന്.