കൽപകഞ്ചേരി: കാനാഞ്ചേരി ചെങ്ങനക്കാട്ടിൽ ആലിക്കുട്ടി (67) നിര്യാതനായി. ഭാര്യ: ആയിശു. മക്കൾ: ഹുസൈൻ, സലാം, സിദ്ദീഖ് (ഖത്തർ), ശരീഫ് (സൗദി), സമദ് (അബൂദബി), നഫീസ, സഫിയ, ജമീല, ഹഫ്സത്ത്, മൈമൂന. മരുമക്കൾ: ബീരാൻ (പാലത്തറ), ഷംസു (എടക്കുളം), അബ്ബാസ് (കുറ്റിപ്പുറം), ഇസ്മായിൽ (വൈലത്തൂർ), ജംഷീദ (പടപ്പറമ്പ്), ഖദീജ (ചെനക്കൽ), ഖദീജ.