കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് കൊച്ചുതറയിൽ വീട്ടിൽ ഇസ്മായിൽ കുഞ്ഞ് (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷംന, ഷംനാദ്. മരുമകൻ: ഷജീർ.