ഒഴൂർ: അയ്യായ മബാദിൽ ഉലൂം ഹയർ സെക്കൻഡറി മദ്റസ പ്രസിഡൻറ് കക്കോടി കുഞ്ഞാലി ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: ഖദീജ, സൈനബ, സുഹ്റ, പരേതനായ മരക്കാർ. മരുമക്കൾ: ഇബ്രാഹീം, സൈനുദ്ദീൻ, അബ്ദുസ്സലാം, റംല.