തൃക്കോവിൽവട്ടം: ആദ്യകാല ആർ.എസ്.പി നേതാവും ദീർഘകാലം തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന തഴുത്തല കുറ്റിക്കാട്ടു വീട്ടിൽ പി.കെ. തങ്കപ്പൻ പിള്ള (82) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കുടുംബവീട്ടിൽ. ഭാര്യ: ഗോമതിയമ്മ. മക്കൾ: താര, തരുൺ. മരുമകൾ: അശ്വതി.