വൈലത്തൂർ: ഇട്ടിലാക്കൽ ബിയ്യാത്തിയിൽ അലവിയുടെ ഭാര്യ പാലപ്പറമ്പിൽ കുഞ്ഞീമ (63) നിര്യാതയായി. മക്കൾ: സലീം, നാസർ, റഹീം, അശ്റഫ്, മൈമൂന. മരുമക്കൾ: മുഹമ്മദ് ഫാറൂഖ് കിഴക്കാംകുന്നത്ത്, ഹാജറ, ഫാത്തിമ, നസിയത്ത്, നശീദ.