കൊല്ലം: ആശ്രാമം വൈദ്യശാല നഗർ -324 അനില നിവാസിൽ പരേതനായ കൊച്ചനിയൻപിള്ളയുടെ (ജയിൽ വാർഡൻ) ഭാര്യ ലീലാമ്മ (64) നിര്യാതയായി. മക്കൾ: അനില, അഞ്ജലി. മരുമക്കൾ: ജി. എബി, എസ്. സുധീഷ്.