പൊലിക്കോട്: രതിഷ് ഭവനിൽ പരമേശ്വരൻപിള്ള (82) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. സഞ്ചയനം 11ന് രാവിലെ എട്ടിന്.