കെ പുരം: കുണ്ടുങ്ങൽ സ്വദേശിയും ഇട്ടിലാക്കൽ റേഷൻ കട വ്യാപാരിയുമായ വാടേരിപ്പറമ്പിൽ കോയകുട്ടിയുടെ മകൻ മുഹമ്മദാലി (കുഞ്ഞു- -62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹാരിസ്, ഹസ്മത്ത്, ഹഫ്സത്ത്, ഹാജറ. മരുമകൾ: ബഷീർ, യുസഫ്, ഹബീബ്, ജഫ്സീന.