കൽപകഞ്ചേരി: രണ്ടത്താണി കിഴക്കേപ്പുറം പരേതനായ കസ്തൂരി കുഞ്ഞേന്തീെൻറ മകൻ ബീരാൻ കുട്ടി ഹാജി (83) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മു പരിയാരത്ത്. മക്കൾ: യൂസുഫ്, അബ്ദുൽ ജലീൽ, ആയിശുമ്മു, ജമീല, മറിയ. മരുമക്കൾ: അഹമ്മദ് കുട്ടി (പഴമള്ളൂർ), പി.പി. ഹംസ ഹാജി (പുത്തനത്താണി), സൈതാലിക്കുട്ടി (കഞ്ഞിപ്പുര), സലീന, ആരിഫ.