പൊന്നാനി: കുറ്റിക്കാട് പരേതനായ തൊട്ടിയിൽ പരമേശ്വരെൻറ മകൻ പ്രകാശൻ (63) നിര്യാതനായി. മാതാവ്: പരേതയായ ജാനകി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: രാഹുൽ ബോസ്, ഷോബി. മരുമക്കൾ: ശ്രീജയ്, ദീപ്തി. സഹോദരങ്ങൾ: രാമകൃഷ്ണൻ, ഉദയൻ, നളിനി, രാജ്കുമാർ, പരേതരായ ശ്രീധരൻ, ദാക്ഷായണി, മണികണ്ഠൻ.