മേലാറ്റൂർ: ചെമ്മാണിയോട്ടെ എരൂത്ത് ഉമ്മർ ഹാജിയുടെ മകൻ മുഹമ്മദ് ജാസിർ ഖാൻ (30) നിര്യാതനായി. മാതാവ്: ഖദീജ (വെട്ടത്തൂർ). സഹോദരങ്ങൾ: ഫിറോസ് ബാബു, ജഹാന ഷെറിൻ.