പാണ്ടിക്കാട്: ചെമ്പ്രശ്ശേരി പള്ളിപ്പടി മച്ചിങ്ങാപ്പറമ്പിലെ ചിത്തത്ത് ശങ്കരൻ നായർ (70) നിര്യാതനായി. ഭാര്യ: ഉമാദേവി. മകൻ: അനൂപ് (ഇലക്ട്രീഷ്യൻ). മരുമകൾ: ഷിനി (അക്കരക്കുളം).