മക്കരപറമ്പ: വടക്കാങ്ങര കിഴക്കേകുളമ്പ് പരേതനായ നെടുംകണ്ടത്തിൽ മുഹമ്മദിെൻറ മകൾ കുഞ്ഞിപ്പാത്തുമ്മ (65) നിര്യാതയായി. സഹോദരങ്ങൾ: അസീസ് (കരിഞ്ചാപാടി), ഹംസ (വടക്കങ്ങര), സഫിയ (വെള്ളില), അബ്ദുൽ ഖാദർ (മേലേകാളാവ്), നാസർ (കുഴാപ്പറമ്പ്), ലത്തീഫ് (കരിഞ്ചാപാടി).