തേഞ്ഞിപ്പലം: ചെനക്കലങ്ങാടി സ്വദേശി പോക്കാട്ടുങ്ങൽ മുഹമ്മദ് കുട്ടി ഹാജി (92) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുട്ടി ഹജ്ജുമ്മ. മക്കൾ: സൈദലവി മുണ്ടിയന്മാട്, അബ്ദു, ബീരാൻകോയ, നഫീസ ഹജ്ജുമ്മ, ശരീഫ. മരുമക്കൾ: സൈദലവി വെളിമുക്ക്, പാത്തുമ്മു കൊടുവായൂർ, റൂഖിയ്യ കൊടക്കാട്, സുലൈഖ മൂന്നിയൂർ, പരേതനായ മുഹമ്മദ് ഹാജി വള്ളിക്കുന്ന്.